ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് കൊടുത്ത പിണറായി ഭീകരനാണ്…| V Sivankutty Education Minister

#VSivankutty #Pinarayi2.0 #TrendingNews #PRPraveen #പ്രവീണ്‍ #TheJourno
ചൊറിച്ചിലുകാര്‍ മെരിച്ചു..പിണറായി കൊന്നു
കരച്ചില്‍ കണ്ട് സിരിച്ച് സിരിച്ച് ചാവും

#KeralaElection #KeralaElection2021 #KeralaAssemblyElection #KeralaAssemblyElection2021 #NiyamasabhaElection2021 #AssemblyElection2021#KeralaAssemblyElectionResults #Prepoll #ElectionSurvey #BengalElection #TamilnaduElection #AssamElection

Subscribe the Backup Channel

For More News Updates Visit www.youtube.com/prpraveen

ജോസഫ് സ്റ്റാലിന്റെ ജീവിതം, രാഷ്ട്രീയം | Life and Politics of Joseph Stalin | Vallathoru Katha EP 58
ജോസഫ് സ്റ്റാലിന്റെ ജീവിതം, രാഷ്ട്രീയം | Life and Politics of Joseph Stalin | Vallathoru Katha EP 58

ജോസഫ് സ്റ്റാലിന്റെ ജീവിതം, രാഷ്ട്രീയം | Life and Politics of Joseph Stalin | Vallathoru Katha EP #58 #VallathoruKatha #BabuRamachandran #asianetnews #asianetnewslive Read more

രാഷ്ട്രീയത്തിലെ കായിക പ്രതിഭകൾ’ഗം’. | GUM | The sportstars of Politics | 8 Aug 2021
രാഷ്ട്രീയത്തിലെ കായിക പ്രതിഭകൾ’ഗം’. | GUM | The sportstars of Politics | 8 Aug 2021

#asianetnews #GUM #NishanthMavilaVeettil. GUM | The sportstars of Politics Gum - A Political Satire program looking for humor in the Read more

കണ്ണീര് പൊടിയാതെ നിങ്ങൾക്കിത് കണ്ടു തീർക്കാനാകില്ല`ഗം’ GUM | Internal Politics KPCC president
കണ്ണീര് പൊടിയാതെ നിങ്ങൾക്കിത് കണ്ടു തീർക്കാനാകില്ല`ഗം' GUM | Internal Politics KPCC president

കണ്ണീര് പൊടിയാതെ നിങ്ങൾക്കിത് കണ്ടു തീർക്കാനാകില്ല!`ഗം'. Internal Politics in Congress over KPCC president selection Gum - A Political Satire program looking Read more

അമ്മമാരറിയാൻ ഒരു സങ്കട വാർത്ത I Covid 19 and children’s education
അമ്മമാരറിയാൻ ഒരു സങ്കട വാർത്ത I Covid 19 and children's education

അമ്മമാർ ക്ഷമിക്കുക.. ശാപമോക്ഷം ആയില്ല... അമ്മമാരറിയാൻ ഒരു സങ്കട വാർത്ത... #covid19 #school #keralagovernment

19 comments

 1. ജയ് അബ്ദുറബ്ബ് 💪💪 😁😁😁
  ജയ് നാലകത്ത് സൂപ്പി 💪💪 😁😁😁

 2. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം’
  എം.എം.മണിയെപ്പോലെ വകുപ്പ് കൈകാര്യം ചെയ്യാൻ കഴിഞ്ഞ ഏത് കോപ്പനാ UDF ൽ ഉണ്ടായിരുന്നത്.

 3. ഇതിലും വലിയ കളിയാക്കലുകളും ട്രോളുകളും സഹിച്ച് വന്നു നെഞ്ച് വിരിച്ച് ഇറങ്ങി പോയ ആളാണ് മണി ആശാൻ… അത് തന്നെ ഇവിടെയും നടക്കും….

 4. ഒരു ന്യായീകരണ തൊഴിലാളി ഇങ്ങനെ ആയിരിക്കണം

 5. ശിവൻ കുട്ടി എന്താണെന്ന് കാത്തിരുന്നു കാണാം.

 6. Kazhivum vivaravum argikkathe communist nethavakan pattilla. So Sivan
  Kutty sir ethellam nediya kazhivulla nethavanu. Ldf virudharku kuru pottum. Don’t care.

 7. Ulliji yude vidyabyasa yogyatha sivan kuttyk ella. Ullijik abhyasam ariyam pakshe vidya ella.

 8. ഇത് അസൂയയും കണ്ണൂകടിയും മനസ്സിൽ നിറഞ്ഞ് കുരു പൊട്ടി ഒലിക്കുന്നവരുടെ ജൽപനങ്ങളായി മാത്രമായിട്ടേ ജനങ്ങൾ കാണുകയുള്ളു. ഏകദേശം രണ്ടു കൊല്ലമായി കേരളത്തിലെ ജനങ്ങൾ എന്തെല്ലാം നാടകങ്ങൾ കണ്ടു. കപടനാടകക്കാർക്ക് കേരള ജനത നല്ല മറുപടി കൊടുത്തതും നമ്മൾ കണ്ടില്ലേ.

 9. Shivan Kutty is subjected to the witch hunt because he closed the BJP account . That is why sanghis and Sanghi minded are making fun of him

 10. Vote എണ്ണുന്നതിന് പകരം കൂരു പൊട്ടൽ എണ്ണിയിരുന്നു എകിൽ udf full seat ജയിച്ചു വരുമായിരുന്നു

 11. റൗബിനെ വിദ്യാഭ്യാസ മന്ത്രി ആക്കിയവൻമാരാ ഈ പറയുന്നത്